Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാനകി

ജാനകി

text_fields
bookmark_border
പാവന്നൂർമൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ പരേതനായ പാണ്ഡ്യൻകണ്ടി വിശ്വനാഥ​ൻെറ ഭാര്യ സാവിത്രി എന്ന (60) നിര്യാതയായി. മക്കൾ: വിജിത്ത്, വിജിഷ. മരുമകൻ: അനൂപ് (വെള്ളാഞ്ചിറ). സഹോദരങ്ങൾ: നാരായണൻ, രോഹിണി, കാർത്യായനി, ഇന്ദിര, പരേതനായ രമേശൻ. സംസ്കാരം 11 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തിൽ. savithri enna janaki ചിരുത പെരിങ്ങത്തൂർ: സൗത്ത് അണിയാരം കൂലോത്ത് താഴെ കുനിയിൽ പരേതനായ കണ്ണ​ൻെറ ഭാര്യ ചിരുത (82) നിര്യാതയായി. മക്കൾ: ശ്രീധരൻ, രവി (ആനന്ദ് ഹോട്ടൽ പെരിങ്ങത്തൂർ), വിമല. മരുമകൻ: പവിത്രൻ (കായക്കൊടി), സഹോദരി: പരേതയായ മാണിക്യം. obit chirutha peringathur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story