Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 5:28 AM IST Updated On
date_range 10 Aug 2020 5:28 AM ISTനബീസു
text_fieldsbookmark_border
തലശ്ശേരി: കതിരൂർ വേറ്റുമ്മൽ ഷാഹിന മൻസിലിൽ എ.സി. (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ. മക്കൾ: മഹമൂദ്, ബഷീർ, ജമീല, സുബൈർ, നാസർ, ഹാരിസ് (ജോ. സെക്രട്ടറി, വേറ്റുമ്മൽ മഹല്ല് കമ്മിറ്റി), സാബിറ, അഷ്ക്കർ, സാദിഖ്, ഷാനവാസ്, ഷാഹിന, ഷംസീർ (സി.പി.എം വേറ്റുമ്മൽ ബ്രാഞ്ച് അംഗം). മരുമക്കൾ: റസാഖ്, അസീസ്, സുബൈർ. TLY OBlT NABEESU ഭാസ്കരൻ തലശ്ശേരി: എരുവട്ടി പൊട്ടൻപാറയിലെ കായക്കണ്ടി ഭാസ്കരൻ (77) നിര്യാതനായി. സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: കാർത്യായനി. മക്കൾ: ഇ. പ്രദീപൻ (എൽ.ഐ.സി ഏജൻറ്), രാജീവൻ, റെനീഷ്. മരുമക്കൾ: സന്ധ്യ, ഷൈനി, ലിജി. BHASKARAN tly
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story