Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാരായണി

നാരായണി

text_fields
bookmark_border
പാപ്പിനിശ്ശേരി: നരയൻകുളത്തെ പരേതനായ പോള രാമുണ്ണിയുടെ ഭാര്യ പോള (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്​ണൻ, മോഹനൻ, ബാബുരാജ്, ശശിധരൻ. മരുമക്കൾ: ശ്യാമള, ഉഷ, റീന, പ്രസന്നകുമാരി. സംസ്​കാരം വെള്ളിയാഴ്​ച രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ സമുദായ ശ്​മശാനത്തിൽ നടക്കും. pola narayani യമ്മ തളിപ്പറമ്പ്: തൃച്ഛംബരത്തെ 'ശ്രേയസ്സി'ൽ പരേതനായ ക്യാപ്റ്റൻ പി. കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ പി. യമ്മ (ഓമന-85) നിര്യാതയായി. മക്കൾ: മുരളീധരൻ (കോഴിക്കോട്), വത്സല (തൃച്ഛംബരം), അഡ്വക്കറ്റ് രാജശേഖരൻ(തളിപ്പമ്പ് ബാർ), പങ്കജാക്ഷൻ (ഹെഡ് ഓഫ് ഓപ്പറേഷൻസ്‌, ആര്യ ഓഫ്‌ഷോർസ്‌ ലിമിറ്റഡ്, മുംബൈ), ജയശീലൻ (ഗ്രാൻഡ് എർത്ത് മൂവേഴ്​സ്‌, തളിപ്പറമ്പ്). മരുമക്കൾ: ഗീത (കോഴിക്കോട്), ഡോ: മങ്കേഷ് ഷേണായ് (മുംബൈ), സുഗതകുമാരി (റിട്ട. പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജയശ്രീ (സീനിയർ മാനേജർ, റെയിൽവേ കോ-ഓപറേറ്റിവ് ബാങ്ക്, മുംബൈ), ഉഷ(തിലാന്നൂർ). സഹോദരങ്ങൾ: യശോദ (കണ്ണാടിപ്പറമ്പ്), പരേതരായ ദേവകി, മാധവി, കുഞ്ഞികൃഷ്​ണൻ. narayani amma TLP 85
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story