Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്യാണി

കല്യാണി

text_fields
bookmark_border
അഴീക്കോട്: ചെമ്മരശ്ശേരിപ്പാറയിലെ വി.വി. (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ ചെട്ടിയാർ. മക്കൾ: മനോഹരൻ, സുധ. മരുമക്കൾ: ഗീത, പരേതനായ വത്സൻ. സഹോദരങ്ങൾ: ജനാർദനൻ, മോഹനൻ, ചന്ദ്രൻ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച 10ന് അഴീക്കോട് കുഴക്കിൽ ശ്മശാനത്തിൽ. vv kalyani azheddkode ബാങ്ക് ജീവനക്കാരൻ ഓഫിസിൽ കുഴഞ്ഞുവീണ് മരിച്ചു കല്യാശ്ശേരി: കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ ടി. വിനോദ് കുമാർ (54) അഞ്ചാംപീടികയിലെ ബാങ്ക് ഓഫിസിൽ കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടൻതന്നെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സജീവ സി.പി.എം പ്രവർത്തകനും മുൻ അഞ്ചാം പീടിക ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പി.കെ. നാരായണൻ മാസ്​റ്റർ സ്മാരക വായനശാല പ്രവർത്തക സമിതി അംഗം, അഞ്ചാംപീടിക യുവധാര കലാവേദി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ പ്രവർത്തകനുമാണ്. അഞ്ചാംപീടികയിലെ സരോജിനിയുടെയും പരേതനായ തോടോൻ നാരായണൻെറയും മകനാണ്. ഭാര്യ: സനില (വനിത സഹകരണ സംഘം, കോൾ മൊട്ട). മക്കൾ: സനുവിനു, വിധു. സഹോദരങ്ങൾ: വസന്തൻ, വാസന്തി, അനിത, മിനി, സുനിത. സഞ്ചയനം ശനിയാഴ്ച. vinod bank death
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story