Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
നന്മണ്ട: സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാനേജർ വി.ടി. ശ്രീശ​ൻെറ നിര്യാണത്തിൽ സൗഹൃദ കൂട്ടായ്മ അനുശോചിച്ചു. സപ്ലൈകോ ജൂനിയർ ഡിപ്പോ മാനേജർ ലളിതാഭായ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു, കെ.കെ. മനാഫ്, പ്രദീപ് ഫോട്ടോപാലസ്, എം.ടി. ഫസീലത്ത്, കെ.ആർ. പ്രസന്ന, രവി മാണിക്കോത്ത്, സജിത്ത് ഓണിയിൽതാഴം, കെ. സജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story