Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMTനിൽപ്സമരം
text_fieldsbookmark_border
കൊടുവള്ളി: പ്ലസ്വൺ പ്രവേശനത്തിന് കായിക താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ മാറ്റിവെച്ച സീറ്റുകൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ദേശീയ കായികവേദി കൊടുവള്ളി എ.ഇ.ഒ ഓഫിസിനു മുന്നിൽ നിൽപ്സമരം നടത്തി. സിജി കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ഫസൽ കാരാട്ട്, സുബൈർ പുല്ലാളൂർ, വി.കെ.റഷീദ്, ഗഫൂർ ഒതയോത്ത് എന്നിവർ സംസാരിച്ചു. ഫാറൂഖ് പുത്തലത്ത് സ്വാഗതവും സി.പി. മിൻഹാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story