Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 11:53 PM IST Updated On
date_range 7 July 2020 11:53 PM ISTകുഞ്ഞിരാമൻ
text_fieldsbookmark_border
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മുൻ കച്ചവടക്കാരൻ എടക്കണ്ടി കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: ദിനേശന്‍, അംബിക, പരേതനായ ബാബു. മരുമക്കള്‍: ഭവിഷ, പരേതനായ രാജന്‍. സഹോദരങ്ങൾ: ഗോവിന്ദന്‍, കുമാരന്‍, രോഹിണി, പരേതനായ കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പൊറോറ നിദ്രാലയത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story