Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുല്ല

അബ്​ദുല്ല

text_fields
bookmark_border
ഇരിക്കൂർ: മണ്ണൂർ ടൗൺ ഹിദായത്തുൽ ഇസ്​ലാം ജുമാമസ്ജിദിനു സമീപത്തെ കീത്തടത്ത് ഹൗസിൽ പരേതരായ കെ.വി. ഇബ്രാഹീമി​ൻെറയും എം. മറിയമി​ൻെറയും മകൻ മുക്രിൻറകത്ത് (63) നിര്യാതനായി. കാഞ്ഞിലേരിയിലെ മുൻ വ്യാപാരി ആയിരുന്നു. ഭാര്യ: കീത്തടത്ത് റാബിയ. മക്കൾ: കെ. ശിഹാബുദ്ദീൻ(ഷാർജ), ഫൈസൽ, റിയാസ്, ഫൗസിയ. മരുമക്കൾ: കെ.പി. ജസീന(കാളാമ്പാറ, ആയിപ്പുഴ), ഫസീല(നാലാ​േങ്കരി, മരുതായി), സറീന (മാട്ടൂൽ), മുഹമ്മദ്(ചോല, നായാട്ടുപാറ). സഹോദരങ്ങൾ: എം. മുഹമ്മദ് (ഇരിക്കൂർ ബദരിയ്യ നഗർ), അബ്​ദു​സ്സലാം (റിട്ട. അധ്യാപകൻ, കമാലിയ മദ്​റസ എ.യു.പി സ്കൂൾ ഇരിക്കൂർ), ഹലീമ, മായൻ. പടം ikr abdulla m 63
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story