Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:53 AM IST Updated On
date_range 23 Aug 2022 12:53 AM ISTപ്രതിഭാസംഗമം
text_fieldsbookmark_border
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ 2015 മുതൽ ആരംഭിച്ച സംഘപാഠം ജനകീയ വിദ്യാഭ്യാസ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. വാർഡിലെ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ചവരേയും കലാകായിക രംഗത്തെ പ്രതിഭകളേയും പൊലീസ് സേനയിലെ അവാർഡിനർഹനായ നവീൻ കുരിക്കത്തൂരിനേയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. പ്രീതി അധ്യക്ഷത വഹിച്ചു. എം.എം. സുധീഷ് കുമാർ സ്വാഗതവും ജിനി ടീച്ചർ നന്ദിയും പറഞ്ഞു. ഫോട്ടോ : sangamam kgm പ്രതിഭാസംഗമത്തിൽ ഉന്നതവിജയികൾക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story