Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്യാണിയമ്മ

കല്യാണിയമ്മ

text_fields
bookmark_border
കല്യാണിയമ്മ
cancel
കമ്പിൽ: ചെറുകുന്ന് അംഗൻവാടിക്ക് സമീപത്തെ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഉണ്ണികൃഷ്ണൻ (മയ്യിൽ പഴശ്ശി), രാധാമണി (കയരളം), രാജൻ (ഡ്രൈവർ, കമ്പിൽ), പ്രസന്ന (മയ്യിൽ പഴശ്ശി), ഓമന (മേച്ചേരി). മരുമക്കൾ: നാരായണൻ നമ്പ്യാർ (കയരളം), മീന (പഴശ്ശി), രാമചന്ദ്രൻ (പഴശ്ശി), പ്രമീള (പുഴാതി), രാജൻ (മേച്ചേരി). സഹോദരങ്ങൾ: ജാനകിയമ്മ (നാറാത്ത്), ബാലൻ നമ്പ്യാർ (കരിങ്കൽക്കുഴി), പരേതരായ കണ്ണൻ നമ്പ്യാർ, മീനാക്ഷിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. kalyani amma 90 kambil
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story