Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തു

മൊയ്തു

text_fields
bookmark_border
പാറാൽ: പെട്രോൾ പമ്പിന് മുൻവശത്തെ കേയിൻറവിട (എ.പി ഹൗസ്) (72) തലശ്ശേരി എസ്.എസ് റോഡിലെ ഷാനിഗറിൽ നിര്യാതനായി. പരേതരായ മമ്മു എന്ന മമ്മുക്കേയിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: സാഹിറ. മക്കൾ: ഷാനവാസ്, ഷർഫറാസ്, ഷബാഹിർ (മൂവരും സൗദി), ഷാനിദ, ഷർമിന. മരുമക്കൾ: മുനീർ (ഫാത്തിമ ബുക്സ്റ്റാൾ, തലശ്ശേരി), ശഫ്ന, സുഹാന, സുമിയ. സഹോദരങ്ങൾ: പാത്തൂട്ടി, ഖാലിദ്, പരേതരായ അബൂബക്കർ, ഇബ്രാഹിം, ഹസൻ, മാഹിൻ, അബ്ദുല്ല, കാദർ. PADAM MOIDU (72) PARAL.JPG sulaiman ch
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story