Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:19 AM IST Updated On
date_range 21 Aug 2022 1:19 AM ISTഅമ്മാജാൻ
text_fieldsbookmark_border
എളമക്കര: കണ്ണംമുറി പറമ്പിൽ താമസിച്ചിരുന്ന ഖാൻ മൻസിലിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഹബീബുല്ല ഖാൻ. മക്കൾ: ഷാജൻ അഹമ്മദ് ഖാൻ (മാതൃഭൂമി, കണ്ണൂർ), ഷഹീനുല്ലാ ഖാൻ, ഷിരിൻ, പരേതനായ സുരാജുല്ലാ ഖാൻ. മരുമക്കൾ: അബ്ദുൽ നസീർ, ഷാഹിദ, ജെറീന. ഖബറടക്കം ഞായറാഴ്ച 12ന് കലൂർ മുസ്‍ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ammajan 76 elamakkara ഭാസ്കരൻ പിണറായി: പാറപ്രം പറമ്പത്ത് വീട്ടിൽ വടവതി ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: രൂപേഷ് (സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ച് അംഗം), ധന്യ. മരുമക്കൾ: ഷാജേഷ് (കുന്നിരിക്ക), നിവ്യ (സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: നാരായണി, സരോജിനി, ചന്ദ്രൻ, പരേതനായ ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പന്തക്കപ്പാറ പ്രശാന്തിയിൽ. bhaskaran 82 pinarayi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story