Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാരായണി

നാരായണി

text_fields
bookmark_border
പെരിങ്ങത്തൂർ: അണിയാരത്തെ കുന്നോത്ത് പൊയിൽ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കമലാവതി (റിട്ട. അധ്യാപിക, അണിയാരം കാടാങ്കുനി യു.പി. സ്കൂൾ), രാധ സുകുമാരൻ (മാഹി), അശോകൻ (ഹൈദരബാദ്), വിജയകുമാർ (റിട്ട. ഓഫിസ് അറ്റൻഡന്റ്, അണിയാരം കാടാങ്കുനി യു.പി സ്കൂൾ), എം. ഹരിദാസ് (റിട്ട. അധ്യാപകൻ, പുളിയനമ്പ്രം മുസ്‍ലിം യു.പി സ്കൂൾ), ബീന രാജീവ്. മരുമക്കൾ: ധ്രുവകുമാരൻ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്, കണ്ണൂർ), സുകുമാരൻ (റിട്ട. റെയിൽവേ), ആശാലത (ഹൈദരബാദ്), രഞ്ജിനി, ജ്യോതിഷ (അധ്യാപിക, മൊകേരി ശിവ വിലാസം എൽ.പി സ്കൂൾ), രാജീവൻ (റിട്ട. ഇൻസ്പെക്ടർ, ഭക്ഷ്യ സുരക്ഷ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. narayani 98 peingthr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story