Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:38 AM IST Updated On
date_range 19 Aug 2022 12:38 AM ISTഓർമവസന്തം
text_fieldsbookmark_border
വടകര: അഴിയൂർ ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയും കുടുംബസംഗമവും സംഘടിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. സംവിധായകൻ സുവീരൻ അഴിയൂർ മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ അധ്യാപകനുമായ പ്രഫ. കടത്തനാട്ട് നാരായണൻ, അധ്യാപകരായ അപ്പുണ്ണി, അഹമദ്, രമ എന്നിവരെ ആദരിച്ചു. ഇ.എം. ദയാനന്ദൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് കെ. സജിത, നെല്ലോളി നവാസ്, ശ്രീധരൻ, ഭരതൻ ചാപ്പയിൽ എന്നിവർ സംസാരിച്ചു. രാജൻ കൽഹാര സ്വാഗതവും എസ്.പി. ഹംസ നന്ദിയും പറഞ്ഞു. Saji 3 അഴിയൂർ ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ. കടത്തനാട്ട് നാരായണനെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
