Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:57 AM IST Updated On
date_range 18 Aug 2022 12:57 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
കോഴിക്കോട്: ജില്ല കയറ്റിറക്ക് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പതാക ഉയർത്തി. അഡ്വ. കെ.എം. കാദരി, കെ.പി. സക്കീർ, എൻ.പി. മജീദ്, എം.പി. റഹീം, പി.ടി. ബഷീർ, ഗോകുലൻ, പി.കെ. ഷാഫി എന്നിവർ സംസാരിച്ചു. സ്വരലയ റെസിഡന്റ്സ് അസോസിയേഷൻ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. ജില്ല ഡെപ്യൂട്ടി കലക്ടർ കെ. ഹിമ പതാക ഉയർത്തി. സ്വരലയ പ്രസിഡന്റ് എം.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story