Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലൻ

ബാലൻ

text_fields
bookmark_border
balan -Ashraf Kottodi കാഞ്ഞങ്ങാട്: ആലയി കൊടത്താംവള്ളിയിലെ കൈയ്യിൽ വീട്ടിൽ (74) നിര്യാതനായി. ഭാര്യ: വി. സരോജിനി. മക്കൾ: വി. പ്രമോദ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബല്ല ഈസ്റ്റ്), വിനോദ് (അസി. പ്രഫസർ, ഗവ. കോളജ് കാസർകോട്), പ്രസാദ് (കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട്), എ. വിനീത തച്ചങ്ങാട്. മരുമക്കൾ: പ്രവീണ (സ്റ്റാഫ്, കണ്ണൂർ മെഡിക്കൽ കോളജ്), ശ്രീപ്രിയ (ഫാർമസിസ്റ്റ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്), ശ്രീനിവാസൻ (നീതി മെഡിക്കൽസ്, പാലക്കുന്ന്). സഹോദരങ്ങൾ: കെ. ജാനകി, ജാനു ചാളക്കടവ്, ഇന്ദിര, കമലാക്ഷി, സരോജിനി, തമ്പാൻ, സുധ, പരേതരായ എം. അമ്പു, മീനാക്ഷി, കൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story