Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ബേപ്പൂർ: അരക്കിണർ ചാക്കേരിക്കാട് പറമ്പ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് രാജീവ്‌ തിരുവച്ചിറ പതാക ഉയർത്തി. ഇ കെ. അഷറഫ് അധ്യക്ഷത വഹിച്ചു. രാജേഷ് അച്ചാറമ്പത്ത്, വി.പി. ബഷീർ, സി.ടി. ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story