Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം

text_fields
bookmark_border
കീരിയാട്: ഹെവൻസ് പ്രീ സ്കൂളിൽ വി.കെ. മുസ്തഫ പതാക ഉയർത്തി. പ്രിൻസിപ്പൽ എൻ. നമീറ സന്ദേശം കൈമാറി. മേലെചൊവ്വ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിജയികൾക്കുള്ള അനുമോദനവും മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. രാജു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story