Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:32 AM IST Updated On
date_range 14 Aug 2022 12:32 AM ISTകാർത്യായനി
text_fieldsbookmark_border
കൂത്തുപറമ്പ്: പാട്യം പുതിയതെരു കൂളപ്പൻ ഹൗസിൽ പരേതനായ കൂളപ്പൻ ശങ്കരന്റെ ഭാര്യ ഇ. (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശോഭ, പ്രകാശൻ (റിട്ട. കൃഷി ഓഫിസർ), പവിത്രൻ (ഫാമിലി ടെക്സ്റ്റൈൽസ്, കൊട്ടയോടി) ഗീത, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: പ്രസന്ന, പി. ഗീത (നഴ്സ്, പി.എച്ച്.സി ചെറുവാഞ്ചേരി), സോന, ഇ. ജനാർദനൻ (ഇ.ജെ ബ്രദേഴ്സ്, കൂത്തുപറമ്പ്), സിന്ധു, പരേതനായ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. karthyani 85 ktprmb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story