Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:30 AM IST Updated On
date_range 13 Aug 2022 12:30 AM ISTകുഞ്ഞിരാമൻ
text_fieldsbookmark_border
നാറാത്ത്: ടി.സി. ഗേറ്റിനു സമീപം റിട്ട. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ കെ.വി. (84) നിര്യാതനായി. പരേതരായ അപ്പ നായരുടെയും കവിണിശ്ശേരി മാതു അമ്മയുടെയും മകനാണ്. ഭാര്യ: കെ.വി. ശാന്ത. മക്കൾ: ഡോ. കെ.വി. ഷൈലി (കെ.എൽ.ഐ.സി കമ്പിൽ), കെ.വി. സുധ (എയർ ഇന്ത്യ), കെ.വി. സുധീർ (പോളണ്ട്). മരുമക്കൾ: കെ.വി. ദിവാകരൻ (എക്സ്പോർട്ടർ ഫാഷൻ ഫബ്സ്), രാഗേഷ്, മർസാന. സഹോദരങ്ങൾ: കെ.വി. ഗോവിന്ദൻ, കെ.വി. കമല, കെ.വി. ജനാർദനൻ, ഡോ. കെ.വി. മുകുന്ദൻ, കെ.വി. രമ, കെ.വി. ലത, പരേതരായ കെ.വി. കുഞ്ഞിക്കണ്ണൻ, കെ.വി. കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച. K V KUNHIRAMAN 84 narath death M V Balakrishnan Manorama Former Agent Narath Tel : 9446048965
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story