Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:28 AM IST Updated On
date_range 13 Aug 2022 12:28 AM ISTപാറുക്കുട്ടിയമ്മ
text_fieldsbookmark_border
നീലേശ്വരം: നാട്ടക്കൽ എ.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന വള്ളിക്കടവ് പറമ്പയിലെ കെ. പാറുക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: സനൽകുമാർ, പരേതനായ ശ്രീകുമാർ. മരുമക്കൾ: സുമതി (സെക്രട്ടറി, മാലോം വനിതാ ബാങ്ക്), വിനോദിനി (തൃക്കരിപ്പൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ നായർ (എൽ.ഐ.സി തിരുവനന്തപുരം), മുരളീധരൻ നായർ (തിരുവനന്തപുരം), പരേതരായ ഗോപാലകൃഷ്ണൻ, സരസ്വതി (മുംബൈ). k.parukuttyyamma 86 death nlr.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story