Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:44 AM IST Updated On
date_range 9 Aug 2022 12:44 AM ISTഇന്ദിര
text_fieldsbookmark_border
ഇരിക്കൂർ: പെരുവളത്തുപറമ്പ് ദൃശ്യ നിവാസിൽ സി. കുഞ്ഞിരാമന്റെ ഭാര്യ ടി.സി. (48) നിര്യാതയായി. കുറ്റ്യാട്ടൂർ പഴശ്ശിയിലെ പരേതനായ കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും ടി.സി നാരായണിയുടെയും മകളാണ്. മക്കൾ: ദൃശ്യ, ആദർശ്. മരുമകൻ: ബബ് ലു (ജീവനക്കാരൻ, കീഴല്ലൂർ പഞ്ചായത്ത്). സഹോദരങ്ങൾ: ടി.സി ഉപേന്ദ്രൻ, മോഹനൻ, ശശീന്ദ്രൻ (വിമുക്ത ഭടൻ), ഭാർഗവി, പ്രേമജ, വിനോദ് കുമാർ (ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ). സംസ്കാരം ചൊവ്വാഴ്ച പത്തിന് കുളിഞ്ഞയിലെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ചിത്രം : ടി.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
