Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദാലി

മുഹമ്മദാലി

text_fields
bookmark_border
മുഹമ്മദാലി
cancel
ഓമശ്ശേരി: വെസ്റ്റ്‌ വെണ്ണക്കോട് കൈവേലിമുക്ക് കാപ്പാട്ട് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്‌ദുല്ല സഖാഫി (പുൽപറമ്പ്), യൂസുഫ്, യൂനുസ്, റഹീസ്. മരുമക്കൾ: ഹസീന, മാഷിത, സാലിമ. മുഹമ്മദ് കുഞ്ഞി നന്മണ്ട: കൂളിപ്പൊയിലിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കുന്നോത്ത് മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി-79) പുനത്തിൽ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ തെയ്യമ്പാടി അബ്ദു. മാതാവ്: കുന്നോത്ത് ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: സാദിഖ് (തണൽ സ്റ്റോർ കൂളിപ്പൊയിൽ), ഹസീന, സലീന. മരുമക്കൾ: ഹമീദ് (പി.സി പാലം), അബ്ദുൽ ലത്തീഫ് (കോക്കല്ലൂർ), നർജിഷ (പൂളക്കണ്ടി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മൊയ്തീൻകോയ, അബ്ദുൽ റഷീദ്, ജമീല, ഹാജറ പൂനൂർ, പരേതയായ ആമിന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story