Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM ISTമത്തായി
text_fieldsbookmark_border
പുൽപള്ളി: പുൽപള്ളി മരക്കടവ് കീഴേട്ടുകുന്നേൽ (91) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സണ്ണി, ഷൈല, ഷേർളി, റീന, ജെയിംസ്, ഷീജ, ഷിബു. മരുമക്കൾ: ലിസി, ജോസ്, ജെയിംസ്, ജോസ്, സീന, അജി, ഷിന്‍റോ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പെരിക്കല്ലൂർ സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ. WDD SAT MATHAI MARAKADAVU 91 ജാനകി പുൽപള്ളി: പുൽപള്ളി കോളറാട്ടുകുന്ന് അരീക്കോട് പരേതനായ രാമകൃഷ്ണൻ ചെട്ടിയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: പത്മനാഭൻ, പ്രസന്ന, ഗോപിനാഥൻ, രാധ, വിജയമ്മ, ബാലഗോപാലൻ. മരുമക്കൾ: രുഗ്മിണി, ബാലകൃഷ്ണൻ, മീന, നാരായണൻ, മാധവൻ, സത്യഭാമ. WDD SAT JANAKI KOLARATUKUNNU 84
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story