Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:07 AM GMT Updated On
date_range 2022-08-06T05:37:05+05:30ബാലൻ
text_fieldsവടകര: മണിയൂർ പഞ്ചായത്ത് അംഗം കുഴിയിൽ പറമ്പത്ത് (65) നിര്യാതനായി. മണിയൂർ പഞ്ചായത്ത് 13ാം വാർഡ് മണിയൂർ നോർത്തിൽനിന്ന് സി.പി.എം പ്രതിനിധിയായാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം മണിയൂർ വടക്ക് ബ്രാഞ്ചംഗമാണ്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ വടകര ഏരിയ കമ്മിറ്റി അംഗം, ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ മണിയൂർ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: കോമള (റിട്ട. ജെ.പി.എച്ച്.എൻ). മക്കൾ: ബോണി കിഷോർ (എൻജിനീയർ, മിംസ് ഹോസ്പിറ്റൽ അരീക്കോട്), ബിൻസി പ്രിയ. മരുമക്കൾ: ഫിൻസി, അർജുൻ. സഹോദരങ്ങൾ: നാണി, നാരായണി, ലീല, സരസ, പരേതരായ ഗോപാലൻ, നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. അബ്ദുല്ല വാണിമേൽ: വാണിമേൽ പാലത്തിനു സമീപം പരേതനായ പൈങ്ങോൽ മമ്മുവിന്റെ മകൻ പിലാറായി അബ്ദുല്ല (69) നിര്യാതനായി. മാതാവ്: കുഞ്ഞാമി. മക്കൾ: കുഞ്ഞാലി, നൗഷാദ് (ഇരുവരും ഒമാൻ). സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, സൂപ്പി, അസീസ്, പരേതനായ മൊയ്തു മാസ്റ്റർ. മരുമക്കൾ: സമീന വളയന്നൂർ, ഷാനിബ കല്ലാച്ചി.
Next Story