Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കൂ​ളി​മാ​ട്: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ കെ. ​ന​വീ​ദ് മു​ഹ​മ്മ​ദി​നെ 'അ​ക്ഷ​ര' കൂ​ളി​മാ​ട് അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്റ് ഇ. ​മു​ജീ​ബ് ഉ​പ​ഹാ​രം ന​ൽകി. ജനറൽ ​സെ​ക്ര​ട്ട​റി ഇ.​കെ. ആ​ശി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​കു​ഞ്ഞോ​യി, കെ.​കെ. ഫൈ​സ​ൽ, ടി.​വി. ബ​ശീ​ർ, കെ.​എം. സു​ലൈ​മാ​ൻ, കെ.​എ. ജ​ലീ​ൽ, സി. ​അ​ബൂ​ബ​ക്ക​ർ, ഇ. ​അ​ശ്റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. mon anumodanam koolimadu സി.ബി.എസ്.ഇ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കെ. നവീദ് മുഹമ്മദിന് ഇ. മുജീബ് ഉപഹാരം നല്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story