Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറസിയ

റസിയ

text_fields
bookmark_border
സുൽത്താൻ ബത്തേരി: പുളിക്കാടൻ (40) നിര്യാതയായി. ഭർത്താവ്: മലങ്കര വയലിൽ പണിക്കാട്ട് വളപ്പിൽ അസീസ് (പുത്തൻക്കുന്ന് ഹൈ ഫ്ലൈ ഫർണിച്ചർ). കൊളഗപ്പാറ പരേതനായ മുഹമ്മദ് കുട്ടിയുടെയും അലീമയുടെയും മകളാണ്. മക്കൾ: അഫ്സൽ, അൻഷാദ്. .................... ജോസ് പനമരം: നീർവാരം അറക്കൽ ജോസ് (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: തങ്കച്ചൻ, ലീല, രാജൻ വത്സ, ഷീബ, ബീന, റീന, പരേതനായ മത്തായി. മരുമക്കൾ: ജോണി, ഷൈനി, റെജി, ജോർജ്, തങ്കച്ചൻ, സാജു, ഷാജി. WDDTHU ARAKKAL JOSE 83 ........................... കുര്യാക്കോസ് മാടക്കുന്ന്: പുത്തൂർ കുര്യാക്കോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ചാക്കോ, ആലീസ്, ആന്റണി, ലിസ്സി, ജെസ്സി, പരേതനായ ബേബി. മരുമക്കൾ: ഷൈനി, സെലിൻ, ബീന, സിജോ, ഷിബു, പരേതനായ ജോൺസൺ. WDD THU KURIAKOSE MADAKUNNU 94 ......................... സൗദിയിൽ നിര്യാതനായി മേപ്പാടി: താഞ്ഞിലോട് പുത്തൻകോട്ട് പള്ളിയേൽ ശിവശങ്കരൻ കാഞ്ഞിരങ്ങാട്ടിൽ (60) സൗദി അറേബ്യയിലെ റിയാദ് മജ്മയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ഭാര്യ: പത്മിനി (ലെൻസ് ഫെഡ്). മക്കൾ: ഡോ. സബിൻ, സനൽ. സംസ്കാരം പിന്നീട്. WDD THU SIVASHANKAR MEPPADI 60 ............................... മുത്തു വൈത്തിരി: തൈലകുന്നിൽ മുത്തു (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജു, വനിത, കവിത. മരുമക്കൾ: ജെയിംസ്, ശിവകുമാർ, രാധാമണി. WDD THU MUTHU 73 thailakunnu ........................... തേയി ഒണ്ടയങ്ങാടി: ഐനിതേരി കോളനി തേയി (71) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാധ, രമ, സുന്ദരൻ. മരുമക്കൾ: കേളു, സുഗു, ജയ. WDD THU THEYI UNDAYAGADI 71 .............................. ബിജു പുൽപള്ളി: ഇരിപ്പുട് കാരക്കൽ (ഇത്തിക്കര) ബിജു (52) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജോയൽ, ജോയ്സ്. WDD THU BIJU KARAKKAL 52 ............................. ലോട്ടറി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു പുൽപള്ളി: ലോട്ടറി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കബനിഗിരി പന്തംമാക്കിൽ ജോസഫ് (തങ്കച്ചൻ-65) ആണ് മരിച്ചത്. ഭാര്യ: മോളി. മക്കൾ: ദീപു, ദീപ. മരുമകൻ: ദിനേഷ്. WDD THU JOSEPH KABANIGIRI 65 ................... മോഹനൻ മീനങ്ങാടി: ജൂബിലി ജങ്ഷൻ കരിവേലിൽ കെ.കെ. മോഹനൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജിഷ, ലിഷ, നിഷ. മരുമക്കൾ: സജീവ്, മോഹനൻ, ഷിബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മീനങ്ങാടി പഞ്ചായത്ത് എൽ.പി.ജി പൊതുശ്മശാനത്തിൽ. WDD THU MOHANAN 67 MEENANGADI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story