Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:35 AM IST Updated On
date_range 5 Aug 2022 12:35 AM ISTപ്രകാശൻ
text_fieldsbookmark_border
ചെലവൂർ: വിരുപ്പിൽ മേക്കോളി (58) നിര്യാതനായി. സി.പി.എം വിരുപ്പിൽ ബ്രാഞ്ച് അംഗവും ചേളന്നൂർ ബ്രാഞ്ച് കള്ള് ഷാപ്പ് തൊഴിലാളിയുമാണ്. പിതാവ്: പരേതനായ കടുങ്ങോൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: അജിത. മക്കൾ: ആര്യ (ചെലവൂർ സർവിസ് സഹകരണ ബാങ്ക്), അതുല്യ. സഹോദരങ്ങൾ: ഷൺമുഖൻ, സുലോചന. പടം...prakasan 58 chelavoor
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story