Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:33 AM IST Updated On
date_range 5 Aug 2022 12:33 AM ISTമുകുന്ദൻ
text_fieldsbookmark_border
ന്യൂ മാഹി: ഏടന്നൂർ ശ്രീനാരായണ മഠത്തിനുസമീപം വാഴയിൽ (85) നിര്യാതനായി. ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ജീവനക്കാരനാണ്. ഭാര്യ: പരേതയായ പി.കെ. കമലാക്ഷി. മക്കൾ: പ്രാണപ്രതാപ്, പ്രസീന, ഹേമന്തിനി, മജുഷ. മരുമക്കൾ: ദേവദാസ് (കോഴിക്കോട്), ബിജു രവീന്ദ്രൻ (ബംഗളൂരു), വിജേഷ് (കോടിയേരി), പരേതയായ ഷിജികല. സഹോദരങ്ങൾ: പരേതരായ അമ്മുജാക്ഷി, സുകുമാരൻ, ജാനകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story