Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുൽഖാദർ

അബ്ദുൽഖാദർ

text_fields
bookmark_border
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ആനപൊന്നമ്പത്ത് (85) നിര്യാതനായി. ആദ്യകാല മുസ്‍ലിംലീഗ് നേതാവും പുന്നോൽ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. പരേതരായ ഈരോൾ കൊളിയന്റവിട അബൂബക്കറിന്റെയും ആന പൊന്നമ്പത്ത് കുഞ്ഞിമറിയുവിന്റെയും മകനാണ്. ഭാര്യമാർ: പരേതരായ കേളോത്ത് സബിയ, കേളോത്ത് സുലൈഖ. മക്കൾ: സിദ്ദീഖ്, സാദിഖ്, സിബ്നു, സലീന. സഹോദരങ്ങൾ: പരേതരായ എ.പി. ബീഫാത്തു, എ.പി. അലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story