Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:23 AM IST Updated On
date_range 4 Aug 2022 1:23 AM ISTഅബൂബക്കർ
text_fieldsbookmark_border
പാനൂർ: നെല്ലൂർ കിഴക്കെ ചോമ്പാളൻ തറവാട് അംഗം നെല്ലൂർ കെ.സി. (81) നിര്യാതനായി. നേരത്തേ പന്ന്യന്നൂർ സഫിയ മൻസിലിലായിരുന്നു താമസം. ഭാര്യ: പരേതയായ സഫിയ. മക്കൾ: അഫ്സത്ത്, ഫൈസൽ, ഫസീന, ഫസൽ (ഇരുവരും ദുബൈ). മരുമക്കൾ: റഫീഖ് (തലശ്ശേരി), അഫിറൂസ് (ദുബൈ), ജാംഷി. സഹോദരങ്ങൾ: അബ്ദുല്ല, എൻ.കെ.സി. ഉമ്മർ, ഉസ്മാൻ, പരേതരായ അബു, മഹമൂദ്, യൂസുഫ് ഹാജി, ആസിയ. obit abub 81 Pnr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
