Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദാവൂദ്

ദാവൂദ്

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് മേഖല മുസ്‌ലിംലീഗി​ന്റെ മുഖ്യസംഘാടകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ പുളിയനപ്രത്തെ എടോൾ (59) നിര്യാതനായി. ദുബൈയിൽ പ്രവർത്തിക്കുന്ന പെരിങ്ങത്തൂർ ഏരിയ മുസ്‍ലിം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകരിൽ പ്രമുഖനാണ്. ദുബൈ അസ്ഹർ അൽ മദീന ഹൈപ്പർ മാർക്കറ്റ് മാനേജറായി പ്രവർത്തിച്ചുവരുകയാണ്. പുളിയന​മ്പ്രം പ്രദേശത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന കൈത്താങ്ങ് പദ്ധതിയുടെ രക്ഷാധികാരിയാണ്. പരേതരായ വി.കെ. മൊയ്തു ഹാജിയുടെയും എടോൾ മറിയത്തിന്റെയും മകനാണ്. മുൻ എം.എൽ.എ എൻ.എ. മമ്മു ഹാജിയുടെ മകൾ നസീമയാണ് ഭാര്യ. മക്കൾ: നവാദ്, നജാദ്. മരുമക്കൾ: അസ്മ, പരേതയായ ആമിറ. സഹോദരൻ: എടോൾ കുഞ്ഞിമ്മൂസ (പ്രസി., ബദരിയ്യ മസ്‌ജിദ്, പെരിങ്ങത്തൂർ ഏരിയ മുസ്‍ലിം റിലീഫ് കമ്മിറ്റി). davood edol
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story