Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:27 AM IST Updated On
date_range 2 Aug 2022 1:27 AM ISTശാന്ത
text_fieldsbookmark_border
ചെറുകുന്ന്: ഒതയമ്മാടത്തെ കൊട്ടോടി (75) നിര്യാതയായി. ഭർത്താവ്: റിട്ട. സുബേദാർ കിഴക്കേ വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: ലതിക (അധ്യാപിക, അഴീക്കോട് ഈസ്റ്റ് എൽ.പി സ്കൂൾ), അനിൽ കുമാർ (ദുബൈ), അജയകുമാർ (വ്യാപാരി-പള്ളിച്ചാൽ), ലസിത (അധ്യാപിക, ബക്കിത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമക്കൾ: സത്യൻ, സുരേഷ്ബാബു, ഹണി, ഷീന. സഹോദരങ്ങൾ: ജാനകി, ഭാർഗവി, കുഞ്ഞിരാമൻ, പരേതരായ മുകുന്ദൻ, ഗോപാലൻ, വിമല. സംസ്കാരം ചൊവ്വാഴ്ച 12ന് കുന്നനങ്ങാട് പൊതുശ്മശാനത്തിൽ. photo santha 75 death cherukunnu.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story