Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:11 AM IST Updated On
date_range 2 Aug 2022 1:11 AM ISTമുഹമ്മദ്കുഞ്ഞി
text_fieldsbookmark_border
മയ്യില്‍: കയരളത്തെ പി.പി. (74) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അബ്ദുല്‍ഷുക്കൂര്‍, ബഷീര്‍ (ഇരുവരും സൗദി), ആബിദ (യു.എ.ഇ), സീനത്ത്, ഹഫ്‌സത്ത്, കബീര്‍. മരുമക്കള്‍: ഇബ്രാഹിം (യു.എ.ഇ), യൂനുസ് (കയരളം), നിയാസ് (തൈലവളപ്പ്). സഹോദരങ്ങള്‍: യാക്കൂബ്, കമാല്‍, ഒ.പി. മൂസാന്‍കുട്ടി ഹാജി (വൈസ് പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ്), നബീസ, ആയിഷ, പരേതരായ ഇബ്രാഹിം, ഹംസ. p.p. muhammed kunhi 74 death mayil.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story