Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമകൃഷ്ണൻ

രാമകൃഷ്ണൻ

text_fields
bookmark_border
ഫറോക്ക്: ഫറോക്ക്-കടലുണ്ടി റോഡിൽ മൊണാർക്ക് ഹോട്ടലിന് സമീപം കോട്ടായ് (64) നിര്യാതനായി. ഫറോക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ്, മുൻ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഫറോക്ക് അർബൻ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ശാരദ. ഭാര്യ: ഷൈലജ. മക്കൾ: വിഷ്ണു, റോഷ്നി. മരുമകൻ: രാജേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story