Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുൽസലാം

അബ്ദുൽസലാം

text_fields
bookmark_border
പാപ്പിനിശ്ശേരി: പാറക്കൽ ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന വളപട്ടണം കോരംബേത്ത് തറവാട്ടംഗം അബ്ദുൽ സലാം (68) നിര്യാതനായി. വളപട്ടണത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ഇപ്പോൾ സി.പി.എം പാറക്കൽ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: നബീസ. മക്കൾ: അൻസില, ഫാസില. മരുമക്കൾ: മൈക്കാരൻ മജീദ് കോട്ടകുന്ന്, പരേതനായ അബ്ദുൽറസാക്ക് മാസ്റ്റർ ചേലേരി. സഹോദരങ്ങൾ: കെ. മുഹമ്മദ്കുഞ്ഞി, ഫാത്തിമ, കുഞ്ഞാമിന, പരേതരായ മുസ്തഫ, കുഞ്ഞിമറിയം, ആയിഷ, സാറുമ്മ, ആസിയ. abdul salam ppn
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story