Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാനകി

ജാനകി

text_fields
bookmark_border
ജാനകി
cancel
പഴയങ്ങാടി: ചെറുതാഴം-വയലപ്രയിലെ പണ്ണേരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പരത്തി കുഞ്ഞിരാമൻ. മക്കൾ: പി. ബാലകൃഷ്ണൻ (സി.പി.എം വയലപ്ര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), പ്രകാശൻ (ആസ്​ട്രേലിയ), രേഖ വിജയൻ(അണ്ടാംകൊവ്വൽ), സുരേഷ് (മാലദ്വീപ്). മരുമക്കൾ: സന്ധ്യ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഷൈമ (ആസ്ട്രേലിയ), വിജയൻ (കുഞ്ഞിമംഗലം), ഷൈമ (മാലദ്വീപ്). സഹോദരങ്ങൾ: നാരായണി (ഏഴിമല), കൗസല്യ (കുന്നരു), കമലാക്ഷി(കുഞ്ഞിമംഗലം), പരേതരായ നാരായണൻ, കുഞ്ഞിരാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വയലപ്ര പൊതുശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story