Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:48 AM IST Updated On
date_range 22 Jun 2022 5:48 AM ISTആമിനാബി
text_fieldsbookmark_border
റഹിമാൻ ബസാർ: പുതിയപുരയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പി.പി. (70) നിര്യാതയായി. മക്കൾ: സക്കീന, ഉമ്മർകോയ. മരുമക്കൾ: ഹാഷിം, സജില. അബ്ദുൽ റസാഖ് കോഴിക്കോട്: കപ്പക്കൽ മസാല കച്ചവടം നടത്തിയിരുന്ന അബ്ദുൽ റസാഖ് (62) പന്നിയങ്കര ഫാത്തിമ മഹലിൽ നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് റിശാദ്, ഫാത്തിമ. മരുമക്കൾ: ഹാരിസ്, ശഫ്ന, ഫിദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പരപ്പിൽ ശാദുലി പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story