Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൗരി

ഗൗരി

text_fields
bookmark_border
ഗൗരി
cancel
കല്യാണി പഴയങ്ങാടി: അടുത്തിലയിലെ പി.വി. കല്യാണി എന്ന (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. രാമൻ നായർ. മക്കൾ: പി.വി. പത്മിനി (മയ്യിൽ), പി.വി. രവീന്ദ്രൻ (റിട്ട. ചീഫ് സബ് എഡിറ്റർ, ദേശാഭിമാനി, ചാല), പി.വി രഞ്ജിനി (അടുത്തില). മരുമക്കൾ: വി.വി. ഗോവിന്ദൻ (റിട്ട. എൻജിനീയർ, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ്, മയ്യിൽ), കെ. രാഘവൻ (റിട്ട. സി.ആർ.പി.എഫ്, അടുത്തില), കെ.ആർ. സരള (റിട്ട. അധ്യാപിക, ജെ.എൻ.ജി.എച്ച്.എസ്.എസ് മാഹി). സഹോദരങ്ങൾ: പി.വി. ശ്രീദേവി (കൊടക്കാട്), പി.വി. നാരായണൻ (റിട്ട. മാനേജർ, എഫ്.സി.ഐ), പരേതരായ പി.വി. കുഞ്ഞിരാമൻ (റിട്ട. മാനേജർ എഫ്.സി.ഐ), പി.വി. ശ്രീധരൻ (റിട്ട. പ്രഫ. കാഞ്ഞങ്ങാട് നെഹ്റു കോളജ്). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്​ വെങ്ങര സമുദായ ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story