Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:33 AM IST Updated On
date_range 22 Jun 2022 5:33 AM ISTപാറു
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളത്തെ പരേതനായ വേങ്ങചാലിൽ കേളുവിന്റെ ഭാര്യ (92) നിര്യാതയായി. മക്കൾ: ഭാസ്കരൻ, പരേതനായ രവി, രാജൻ, ജയന്തി, ഷൈലജ. മരുമക്കൾ: സി.പി. ശാന്ത, ശ്യാമള, ഗിരിജ, രാജൻ (പാലേരി), വാസു (തുണേരി). കോയ മാസ്റ്റർ നരിക്കുനി: ചെങ്ങോട്ടുപോയിൽ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പാലക്കൽ കോയ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ ആയിശ. മക്കൾ: അബ്ദുൽ നാസർ (ഗൾഫ്), സൽമ (അധ്യാപിക, ചെങ്ങോട്ടുപോയിൽ എ.എം.എൽ.പി സ്കൂൾ), ഹസീന (പറമ്പിൽ ബസാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story