Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:33 AM IST Updated On
date_range 22 Jun 2022 5:33 AM ISTകുഞ്ഞാലി
text_fieldsbookmark_border
പിണങ്ങോട്: പഴയകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ വാഴയിൽ (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹ്മത്ത്, ദൈനുൽ ആബിദ്, ജഅ്ഫറലി, ഖൈറുന്നിസ, റഈസ്, അജ്മൽ, ഫായിസ്, ഫസ്ന. മരുമക്കൾ: ഫൗസു, ഹാരിസ്, ലൈല, സജ്ന, ഷമീന, അസ്മിന. TUEWDD1 Kunjaali ഖദീജ മേപ്പാടി: കാപ്പംകൊല്ലി പരേതനായ എലിക്കോട്ടിൽ അബ്ദുൽ കരീമിന്‍റെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: അബദുൽ മജീദ്, ഷൈജു, മുഹമ്മദ് റാഫി, സാബിറ. മരുമക്കൾ: സജ്ന, ഷെറീന, ജംഷീന, മുനീർ. TUEWDD2 Khadeeja ഖദീജ നബീസ കണിയാമ്പറ്റ: മില്ലുമുക്ക് കളരിക്കുന്നിൽ താമസിക്കുന്ന ചോലക്കൽ നബീസ (69) നിര്യാതയായി. സഹോദരങ്ങൾ: ഹംസ ഇരിട്ടി, അബൂബക്കർ കാസർകോട്, സുഹറ മില്ലുമുക്ക്. TUEWDD3 Nabeesa നബീസ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story