Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായനാവാരാചരണം

വായനാവാരാചരണം

text_fields
bookmark_border
എളേറ്റിൽ: ആവിലോറ എം.എം.എ യു.പി സ്കൂളിൽ പുസ്തകം സമ്മാനമായി നൽകി. സ്കൂൾ മുറ്റത്ത് സൗഹൃദച്ചങ്ങലയിൽ വി. സുരേഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ലളിത ഉദ്ഘാടനം ചെയ്തു. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി: കരുവൻപൊയിൽ ജി.എം യു.പി സ്കൂളിൽ പ്രേമൻ ചേളന്നൂർ ഉദ്ഘാടനം ചെയ്തു. എ.വി. ബീന അധ്യക്ഷത വഹിച്ചു. കെ. നൗഫൽ സ്വാഗതവും എം.പി. നജ്മ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story