Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷ്മി

ലക്ഷ്മി

text_fields
bookmark_border
ഉദുമ: ഉദുമ പരിയാരം ഹൗസിലെ കെ. (67) നിര്യാതയായി. ഭർത്താവ്: പി.വി. നാരായണൻ (മുൻ കച്ചവടക്കാരൻ പരിയാരം). പരേതരായ കണ്ണന്റെയും വെള്ളച്ചിയുടേയും മകളാണ്. മക്കൾ: പി.വി. രാജേന്ദ്രൻ, ജയചന്ദ്രൻ, രവീന്ദ്രൻ (ഇരുവരും ചോയിയപ്പ ഫ്ലോർമിൽ ഉദുമ പരിയാരം), സുജാത (കള്ളാർ), സുമതി (അച്ചേരി). മരുമക്കൾ: യശോദ (ചെറുവത്തൂർ), സുനിത (കൊപ്പൽ), സീന (ചെർക്കാപ്പാറ), വിജയൻ (ഓട്ടോ ഡ്രൈവർ കള്ളാർ), പരേതനായ ശിവദാസ്. സഞ്ചയനം ഞായറാഴ്ച. നാരായണി ഉദുമ: ബേക്കൽ കൊറമ്പി ഹൗസിലെ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: വിലാസിനി (സീങ്കു), ലത, രവി (ഇരുവരും കാഞ്ഞങ്ങാട്), രമ, രമേശൻ (ചെറുവത്തൂര്‍), കല, രേഖ. മരുമക്കൾ: കൃഷ്ണൻ, സിന്ധു (ഇരുവരും കാഞ്ഞങ്ങാട്), അനീഷ് (കണ്ണൂര്‍), മുരുകൻ, സുഭാഷ് (നീലേശ്വരം), മിനി(ചെറുവത്തൂര്‍), പരേതനായ ചന്ദ്രന്‍. കുഞ്ഞഹമ്മദ് ധർമടം: കിഴക്കേ പാലയാട് ടി.കെ. ഹൗസിൽ കോട്ടക്കണ്ടി കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: തന്നടക്കുന്നത്ത് പാത്തൂട്ടി. മക്കൾ: ടി.കെ. സീനത്ത്, ടി.കെ. സൗദത്ത്. മരുമക്കൾ: ഖമറുദ്ദീൻ, റഊഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധർമടം ചീരോത്ത് പള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story