Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:35 AM IST Updated On
date_range 17 Jun 2022 5:35 AM ISTഫൗസിയ
text_fieldsbookmark_border
അഴീക്കോട്: ചെമ്മരശ്ശേരിപ്പാറ മുണ്ടേൻ നൂർ മഹലിലെ (46) നിര്യാതയായി. ജമാഅത്തെ ഇസ്‌ലാമി അഴീക്കോട് വനിത യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭർത്താവ്: ശമീം (ജിദ്ദ). മക്കൾ: ഫാത്തിമ, ഫൈറൂസ്, ആയിഷ, നൂർ മുഹമ്മദ്. മരുമക്കൾ: യൂനുസ്, ഷാജിർ. സഹോദരങ്ങൾ: അസ്‍ലം, മുജീബ്. obit fousiya 46 azheekod ലീല കൂത്തുപറമ്പ്: മാനന്തേരി വണ്ണാത്തിമൂല പാറേമ്മൽ ഹൗസിൽ കിഴക്കുമ്പത്ത് ലീല (63) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്മേരി പത്മനാഭൻ. മക്കൾ: ലിസിന, ലിജീഷ്, ലിനീഷ് (മണി -ആർ.എസ്.എസ് മാനന്തേരി മണ്ഡലം കാര്യവാഹ്). മരുമകൻ: പുരുഷോത്തമൻ (ചീരാറ്റ). സഹോദരങ്ങൾ: ബാലൻ, രാജൻ, ദേവൂട്ടി, നാണി, ഇന്ദിര, രാധ, പരേതയായ ജാനു. കുഞ്ഞിക്കണ്ണൻ ഏഴിലോട്: കുഞ്ഞിമംഗലം മഠത്തുമ്പടി ക്ഷേത്രത്തിന് സമീപത്തെ ചെല്ലൻ കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. മല്ലിയോട്ട് പാലോട്ട് കാവിലെ കുടക്കാരനും ഗുരുസ്വാമിയുമായിരുന്നു. ഭാര്യ: കോടിപ്പുരയിൽ ശാരദ. മക്കൾ: ലീന, സീമ, റീന (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ- ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി). മരുമക്കൾ: നാരായണൻ (പേരൂൽ), സുരേഷ് (നീലേശ്വരം), പ്രകാശൻ (ഡ്രൈവർ). സഹോദരങ്ങൾ: മാധവി (അതിയടം), ജാനകി, നാരായണൻ (കോൺട്രാക്ടർ), കാർത്യായനി, പരേതനായ കുഞ്ഞിരാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
