Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർവതി

പാർവതി

text_fields
bookmark_border
വിദ്യാനഗർ: കൊല്ലങ്കാന അർത്തല 'മന്ദാര' നിലയത്തിൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായ്ക്. മക്കൾ: വിമല, ശിവ നായ്ക് (ക്ലാർക്ക്, റവന്യു വകുപ്പ്, കാസർകോട് കലക്ടറേറ്റ്), കുസുമ, കേശവ നായ്ക്, പരേതനായ അണ്ണയ്യ നായ്ക്, മരുമക്കൾ: ഈശ്വര നായ്ക് (ബന്തടുക്ക), വാരിജ (പെർള), ഭവാനി (ബായാർ), എം. ജനാർദന നായ്ക്, സുള്ള്യ (റിട്ട. എസ്​.ബി.ഐ സീനിയർ മാനേജർ), ചന്ദ്രാവതി (മധൂർ). സഹോദരങ്ങൾ: കൊറഗു നായ്ക്, പരേതരായ അയ്ത്തു നായ്ക്, അപ്പണ്ണ നായ്ക് (മൂവരും വിട്​ല). PARVATHI -Madhyamam Ksd
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story