Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിക്കണ്ണൻ

കുഞ്ഞിക്കണ്ണൻ

text_fields
bookmark_border
കോളയാട്: മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവിനു സമീപത്തെ ആദ്യകാല വ്യാപാരി കൊക്കോടൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: നളിനി, ഷീബ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ശശി മൂര്യാട് (ഓട്ടോ ഡ്രൈവർ, കൂത്തുപറമ്പ്), അശോകൻ (സ്വാതി ടയർ വർക്സ്, കോളയാട്, സി.പി.എം മേനച്ചോടി ബ്രാഞ്ചംഗം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, താല, നാണു, ചാത്തുക്കുട്ടി, ജാനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്. kunjikkannan -mohanan punchakkara.jpg 9495680119 മോഹനൻ പുഞ്ചക്കര, കോളയാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story