Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാപ്ഷൻ

കാപ്ഷൻ

text_fields
bookmark_border
AB 1 ആഭ്യന്തര കാര്യം... മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച ബാരിക്കേഡുമായി കോഴിക്കോട് കമീഷണർ ഓഫീസ് പരിസരത്തേക്ക് പോകുന്ന പോലീസുകാരൻ. - പി.അഭിജിത്ത് AB 2,3 കോട്ടൂളി പെട്രോൾ പമ്പ് കവർച്ച കേസിൽ അറസ്റ്റിലായ സാദിഖ് AB 4 കോട്ടൂളി പെട്രോൾ പമ്പ് കവർച്ച കേസിൽ അറസ്റ്റിലായ സാദിഖിനെ തെളിവെടുപ്പിനായി കൊണ്ട് പോകുന്നു AB 5 കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു AB 6 ലോക കേരളസഭയുടെ മുന്നോടിയായി കോഴിക്കോട് ടൗൺ ഹാളിൽ നടന്ന 'പ്രവാസവും വികസനവും' സെമിനാർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു AB 7 പ്രഫ.അഹമ്മദ് കുട്ടി ശിവപുരം സ്മരണിക 'അനുരാഗിയുടെ വിമോചന സ്വപ്നങ്ങളുടെ' പ്രകാശനം കെ.പി.രാമനുണ്ണി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദിന് നൽകി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story