Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞിക്കണ്ണൻ

കുഞ്ഞിക്കണ്ണൻ

text_fields
bookmark_border
കൂത്തുപറമ്പ്: പാട്യം ഹിൽ ടോപ്പിൽ ഷാ നിവാസിൽ റിട്ട. ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മൻെറ് അധ്യാപകൻ പറമ്പത്ത് (94) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക, കുഞ്ഞമ്പു സ്മാരക എൽ.പി.സ്കൂൾ, മൂര്യാട്). മക്കൾ: ടി.കെ. ഷാജകൃഷ്ണ (റിട്ട. എച്ച്.എം. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ ), ടി.കെ. ഷജിത്ത്(മുംബൈ), ടി.കെ. ഷാജിൽ (ഡെപ്യൂട്ടി എച്ച്.എം, രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്, മൊകേരി), ടി.കെ. ഷീന (കേന്ദ്രീയ വിദ്യാലയം, കൽപറ്റ). മരുമക്കൾ: കെ.എം. രാജൻ (റിട്ട. എച്ച്.എം. വി.പി ഓറിയന്റൽ എച്ച്.എസ്. ചൊക്ലി), ഷീബ (അഡ്വക്കറ്റ്, മുംബൈ), സോഫിയ (അധ്യാപിക, ബി.ഇ.എം.പി എച്ച്.എസ് തലശ്ശേരി), സുരേഷ് (അഡ്വക്കറ്റ്, കൽപറ്റ). സഹോദരങ്ങൾ: ജാനകി (റിട്ട. എച്ച്.എം. പാട്യം വെസ്റ്റ് യു.പി സ്കൂൾ), രോഹിണി (കോങ്ങാറ്റ), പരേതരായ നാരായണി (കൂത്തുപറമ്പ്), ഗോവിന്ദൻ (കൂത്തുപറമ്പ് യു.പി. സ്കൂൾ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story