Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:36 AM IST Updated On
date_range 11 Jun 2022 5:36 AM ISTപാത്തൂട്ടി
text_fieldsbookmark_border
ചൊക്ലി: ചൊക്ലി ടൗൺ ജുമാമസ്ജിദിന് സമീപം വലിയപറമ്പത്ത് (65) നിര്യാതയായി. പരേതരായ അഴിയൂരിലെ മൊയ്‌തുവിന്റെയും നഫീസുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: ഷബീർ (ഖത്തർ), ഫൈസൽ (ഷാർജ), മഹിമ അഷ്‌കർ (സി.എം.സി ഹോസ്പിറ്റൽ കാന്റീൻ, ചൊക്ലി). മരുമക്കൾ: ജുബൈരിയ (സൈദാർപള്ളി), ഫർഹാന (പെരുമുണ്ടേരി), റിസ്‌വാന (പുന്നോൽ). സഹോദരൻ: മഹിമ മജീദ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story