Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:36 AM IST Updated On
date_range 11 Jun 2022 5:36 AM ISTരാജൻ
text_fieldsbookmark_border
പടം -obit rajan mullakkodi മുല്ലക്കൊടി: ഫ്രണ്ട്സ് ക്ലബിനു സമീപം മർമാണി ഹൗസിൽ പരേതരായ കെ.എ. കുഞ്ഞിരാമന്‍റെ മകൻ കെ.എ. (62) നിര്യാതനായി. ഭാര്യ: കെ. ശോഭന (റിട്ട. അധ്യാപിക, അഴീക്കോട് സൗത്ത് യു.പി സ്കൂൾ). മക്കൾ: വിഘ്നേഷ് (വിദ്യാർഥി, ബംഗളൂരു), വിശാൽ രാജ് (വിദ്യാർഥി, നാടൻപാട്ടു കലാകാരൻ, അഥീന). സഹോദരങ്ങൾ: കെ.എ. യശോധ, കെ.എ. പത്മിനി, പരേതനായ ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ടക്കൈപ്പറമ്പ് മയ്യിൽ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ. എറമുള്ളാൻ ഹാജി ഇരിട്ടി: കോളാരി ഫാത്തിമ മൻസിലിൽ സി. എറമുള്ളാൻ ഹാജി (85) നിര്യാതനായി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, സഫിയ, സീനത്ത്, സമീറ, സാജിദ, പരേതനായ റഷീദ് മൗലവി. മരുമക്കൾ: സാജിദ, റഈസത്ത്, ശംഷാദ, സാജിന, മുഹമ്മദ്, ഉസ്മാൻ, ഖാലിദ്, ദസ്തകീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story